You Searched For "ബാഷര്‍ അല്‍ അസദ്"

ശിഷ്ടകാലവും ജീവിതം രാജകീയമാകാന്‍ ബാഷറിന്റെ പ്രത്യേക കരുതല്‍! രണ്ട് വര്‍ഷം കൊണ്ട് റഷ്യയിലേക്ക് കടത്തിയത് പതിനായിരക്കണക്കിന് കോടികള്‍; തൂത്തുവാരി കൊണ്ടുപോയത് സിറിയയുടെ വിദേശ നാണയ ശേഖരം; പണക്കടത്തിന്റെ ബുദ്ധികേന്ദ്രം ഭാര്യ അസ്മ?
എനിക്ക് പേരില്ല, 1100 എന്നാണ് വിളിച്ചിരുന്നതെന്ന് ഹാല;  ജയിലിലെ ഓര്‍മകള്‍ മായ്ച്ചുകളയാനാവില്ലെന്ന് സാഫി; ഒപ്പം ലോകത്ത് ഏറ്റവും കൂടുതല്‍ കാലം രാഷ്ട്രീയ തടവുകാരനായി കഴിഞ്ഞ വ്യോമസേനാ മുന്‍പൈലറ്റും;  സിറിയന്‍ ജയിലില്‍ നിന്നും മോചിതരായ തടവുകാര്‍ പറയുന്ന  പൊള്ളുന്ന അനുഭവങ്ങള്‍
ലണ്ടനില്‍ അടിച്ചുപൊളിച്ച് അനിസ്ലാമികമായി ജീവിച്ച യുവഡോക്ടര്‍; ജ്യേഷ്ഠന്‍ മരിച്ചതോടെ പിതാവിന്റെ പിന്‍ഗാമി; ആദ്യകാലത്ത് ഡമാസ്‌ക്കസ് വസന്തം; പിന്നീട് പതിനായിരങ്ങളുടെ കൊലപാതകി; എതിരാളികള്‍ക്ക് തടവറ; ഒടുവില്‍ പതനം; സിറിയന്‍ മുന്‍ പ്രസിഡന്റ് ബാഷറിന്റെ വിചിത്ര ജീവിതം
പത്ത് മില്യണ്‍ ഡോളര്‍ അമേരിക്ക തലക്ക് വിലയിട്ട ഭീകരന്‍; ഇപ്പോള്‍ അമേരിക്കയുടെ ഒത്താശയോടെ സിറിയന്‍ പ്രസിഡണ്ട് ആയേക്കും; ഭീകര ലിസ്റ്റില്‍ നിന്ന് എടുത്ത് കളയാന്‍ ബ്രിട്ടനും; സിറിയന്‍ പ്രസിഡന്റിനെ നാട് കടത്തിയത്തിന്റെ പേരില്‍ സായിപ്പന്മാര്‍ നെഞ്ചിലേറ്റുന്ന അല്‍ഖായിദയുടെ നേതാവ് അബു മുഹമ്മദ് അല്‍- ജുലാനിയുടെ കഥ
അമേരിക്കയും ഇസ്രയേലും പണി കൊടുത്തു; ലോകം യുക്രെയിനിലും ഗസ്സയിലും ശ്രദ്ധിച്ചപ്പോള്‍ സിറിയയില്‍ അട്ടിമറി; യുഎസ് പിന്തുണയുള്ള വിമതര്‍ ഡെമാസ്‌ക്കസ് പിടിച്ചു; റഷ്യക്കും ഇറാനും വന്‍ തിരിച്ചടി; സിറിയയിലെ ക്രൂരന്‍ എന്ന് അറിയപ്പെട്ട പ്രസിഡന്റ് ബാഷര്‍ നാടുവിട്ടുവെന്ന് വാര്‍ത്തകള്‍
സിറിയയില്‍ വിമതര്‍ പിടിമുറുക്കുന്നു; അലപ്പോ പിടിച്ച വിമതര്‍ കൂടുതല്‍ മേഖലകള്‍ നിയന്ത്രണത്തിലാക്കാന്‍ ശ്രമം തുടങ്ങി; വിമതരെ തുരത്താന്‍ സൈന്യത്തെ സഹായിക്കാന്‍ ഇറാഖിലെ സായുധസംഘവും
അലപ്പോ നഗരത്തില്‍ മുന്നേറിയ വിമതരെ തുരത്തി റഷ്യന്‍ വ്യോമാക്രമണം; സിറിയയിലെ നാലാമത്തെ പ്രധാന നഗരമായ ഹമയിലേക്കുള്ള വിമത മുന്നേറ്റം തടഞ്ഞ് സിറിയന്‍ സേന; എത്ര ശക്തരായിരുന്നാലും ഭീകരവാദികളെയും അവരെ പിന്തുണക്കുന്നവരെയും പരാജയപ്പെടുത്തുമെന്ന് ബാഷര്‍ അല്‍ അസദ്